website

website
http://kpsta.in/

Blogger news

.
കെ.പി.എസ്.ടി.എ
ജയ് കെ.പി.എസ്.ടി.എ
> LSS/USS പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. ചോദ്യങ്ങൾ അക്കാദമിക് കൗണ്‍സിൽ പേജിൽ ലഭ്യമാണ്. KPSTA അക്കാദമിക് കലണ്ടറിലെ QR കോഡ് സ്കാൻ ചെയ്തും ഈ പേജിലെത്താം
> അധ്യാപക ദിനാശംസകൾ
> സംഘടനകളോട് ആലോചിക്കുക പോലും ചെയ്യാതെ അശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തുന്നത് എസ്.എസ്.കെ.അവസാനിപ്പിക്കണമെന്നുംഫല വിശകലന രേഖ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. JAI KPSTA


Tuesday 18 August 2015

RMSA വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക........GSTU.

Govt,school teachers union (GSTU) കാസര്‍ഗോഡ് ഡി ഡി ഇ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഡി സി സി വൈസ്പ്രസിഡന്റ് Adv K K.Rajendran ഉദ്ഘാടനം ചെയ്യുന്നു




GSTU Upavasa samaram Samapanm DCC General Secretary Sri  Keshavaprasad Nanithalu

Monday 17 August 2015

ഏകദിന ഉപവാസസമരം

ജി എസ് ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് പതിനെട്ടു ചൊവ്വാഴ്ച രാവിലെ പത്ത് മണിയ്ക്ക് ബി സി റോഡില്‍ ഉപവാസ സമരം ......കെ പി സി സി ജനറല്‍ സെക്രട്ടറി ശ്രീ കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു ...... പങ്കെടുക്കൂ.........വിജയിപ്പിക്കൂ....







Thursday 13 August 2015

സ്ഥാപകദിനാചരണം........


മുന്‍ വര്‍ഷത്തപ്പോലെ ഈ വര്‍ഷവും ജി എസ് ടി യു സ്ഥാപകദിനാചരണം പരവനടുക്കം വൃദ്ധ മന്ദിരത്തിൽ .......ജീവിതത്തിന്‍റെ സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയവരോടൊപ്പം............... ആഗസ്റ്റ്‌ 14 ഉച്ചയ്ക്ക് 2 PM..... ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
GSTU KASARAGOD EDNL DIST COMMITTEE....

Monday 10 August 2015

Bonus /Special Festival Allowance/Onam Advance to State Govt Employees and Pensioners

Bonus /Special Festival Allowance to State Govt Employees and Pensioners 
 
Government have  sanctioned Bonus/Special Festival Allowance for 2014-15 to State Government Employees and pensioners.For details viewGO(P)No.337/2015/Fin Dated 07/08 /2015 
 
 Onam Advance 2015
 
Government have sanctioned Onam Advance to State Government Employees,part time contingent employees,NMR/CLR workers etc ..For details viewGO(P)No 338/2015/Fin Dated 07/08/ 2015  

DA Order 

Dearness Allowance and Dearness Relief - Revised 
 
Government have revised the Dearness Allowance of  State Government Employees  and Dearness Relief of Pensioners with effect from 01/01/2015.For details view GO(P)No.335/2015/Fin dated 07/08/2015.